ഐഎന്‍എസ് സാവിത്രിയില്‍ തീപിടുത്തം

single-img
22 July 2014

Savitri091224aനാവികസേനയുടെ കപ്പലായ ഐഎന്‍എസ് സാവിത്രിയില്‍ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് ചെറിയ തീപിടുത്തമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ പട്രോളിംഗ് നടത്തുന്ന കപ്പലാണ് ഐഎന്‍എസ് സാവിത്രി. നാവികസേനയുമായി ബന്ധപ്പെട്ട് 16-ാമത് അപകടമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.