കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടിപ്പിക്കുമെന്ന് ഹസന്‍

single-img
22 July 2014

m.m hassanകോണ്‍ഗ്രസ് പാര്‍ട്ടി ആഗസ്റ്റ് 10ന് പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എം.എം. ഹസന്‍. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് തലം മുതല്‍ ഡിസിസി വരെയുള്ള പാര്‍ട്ടി കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കുവാനാണ് പദ്ധതി. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടന പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.