ഗാസയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി:ജൂലായ് 24ന് സിപിഎം ബഹുജന ധര്‍ണ നടത്തും

single-img
22 July 2014

download (5)ഗാസയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരെ ജൂലായ് 24ന് സിപിഎം ബഹുജന ധര്‍ണ നടത്തും. വൈകീട്ട് നാലുമുതല്‍ ആറുവരെയാണ് ധര്‍ണ. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.