ലോക വനിതാ ടെന്നീസ് റാങ്കിങ്ങ്: സേറീനക്ക് ഒന്നം സഥാനം ,ഡബ്ബിള്‍സ്സില്‍ സാനിയാ മിര്‍സ അഞ്ചാമത്

single-img
22 July 2014

462px-Serena_Williams_at_the_2011_AEGON_Internationalന്യൂഡെല്‍ഹി : ലോക വനിതാ ടെന്നീസ് റാങ്കിങ്ങില്‍ സേറീനാ വില്ല്യംസ് ഒന്നം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഡബിള്‍സ്സില്‍, കരിയറിലെ ഏറ്റവും മികച്ച നേട്ടത്തോടെ ഇന്ത്യയുടെ സാനിയാ മിര്‍സ 5-)ം സ്ഥാനത്തേക്കുയര്‍ന്നു . സാനിയ ആദ്യമായാണ് ആദ്യ അഞ്ചിനുള്ളില്‍ പ്രവേശിക്കുന്നത്.

ഒന്നം സ്ഥാനത്തുള്ള സെറീനക്കു 9231 പോയിന്റാണുള്ളത്. ചൈനയുടെ ലി നാ(6960), സിമൊണാ ഹലേപ്പ് (6785).