എറണാകുളത്തെ കോളജ്‌ ഹോസ്‌റ്റലുകളില്‍ പോലീസ്‌ റെയ്‌ഡ്

single-img
21 July 2014

download (5)എറണാകുളത്തെ കോളജ്‌ ഹോസ്‌റ്റലുകളില്‍ പോലീസ്‌ റെയ്‌ഡ് . എറണാകുളം മഹാരാജാസ്‌ കോളജ്‌, ലോ കോളജ്‌, കുസാറ്റ്‌, കളമശേരി പോളിടെക്‌നിക്ക്‌ എന്നിവടങ്ങളിലെ ഹോസ്‌റ്റലുകളിലാണ്‌ റെയ്‌ഡ് നടത്തിയത്‌. കോളജ്‌ ഹോസ്‌റ്റലുകളില്‍ മയക്കുമരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്‌ റെയ്‌ഡ് നടത്തിയത്‌.