മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായൺ റാണെ രാജിവച്ചു

single-img
21 July 2014

140593043621raneമഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായൺ റാണെ രാജിവച്ചു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ആണ് രാജി.എന്നാൽ രാജിക്കത്ത് ചവാന് അയച്ചു നൽകിയെങ്കിലും അത് ഇതുവരെ സ്വീകരിച്ചിട്ടില്ല.

 

 

ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ ഉയർത്തിക്കാട്ടാത്തതിനെ തുടർന്നാണ് രാജിയെന്നാണ് സൂചന.