ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ

single-img
21 July 2014

images (1)ഡൽഹി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളും സംഘവും ലഫ്.ഗവർണറെ കണ്ടു. നിയമസഭ പിരിച്ചു വിടാതിരിക്കുന്നത് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനുള്ള കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂവെന്നും കേജ്‌രിവാൾ ഗവർണറെ ധരിപ്പിച്ചു.

 

 

നിയമസഭ പിരിച്ചു വിടുന്ന കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയുമായി സംസാരിച്ച ശേഷം രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്നും കേജ്‌രിവാൾ കൂടിക്കാഴ്ചയ്ക്കു ശേഷം പറ‌ഞ്ഞു.