മുംബയിൽ ബോംബെ ഹൈ എണ്ണപ്പാടത്ത് വാതക ചോർച്ച

single-img
20 July 2014

bombay-high-oil-rig-360മുംബയിലെ ബോംബെ ഹൈ എണ്ണപ്പാടത്ത് വാതക ചോർച്ച.  തീര സംരക്ഷണ സേനയുടെ കപ്പൽ അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്. സ്ഥലത്തു നിന്നും തൊഴിലാളികളെ ഒഴിപ്പിച്ചു.അതേസമയം,​ വാതക ചോർച്ച നിയന്ത്രണവിധേയമായെന്നും  അപായ സാദ്ധ്യതയില്ലെന്നും ഒ.എൻ.ജി.സി അധൃകൃതർ വ്യക്തമാക്കി.