മലേഷ്യൻ വിമാനം തകർന്നു വീണ സംഭവം:മലേഷ്യയ്ക്ക് ഇന്ത്യയുടെ പിന്തുണ

single-img
20 July 2014

download (15)മലേഷ്യൻ വിമാനം ഉക്രൈനിൽ തകർന്നു വീണ സംഭവത്തിൽ  അന്വേഷണം നടത്താനുള്ള മലേഷ്യയുടെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ  പിന്തുണ  അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖിന് അയച്ച കത്തിലാണ് മോദി ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തത്.