കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്‌

single-img
20 July 2014

images (2)സൂപ്പര്‍ ഫാസ്‌റ്റ് റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്‌ . കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ നിര്‍വാഹക സമിതിയിലാണ്‌ തീരുമാനം  എടുത്തത്‌. കെ.എസ്‌.ആര്‍.ടി.സിയിലെ ഇടത്‌ അനുകൂല സംഘടകളുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ പണിമുടക്ക്‌ നടത്താനാണ്‌ തീരുമാനം. 24 ചേരുന്ന തൊഴിലാളി യൂണിയന്‍ സംയുക്‌ത യോഗം പണിമുടക്ക്‌ തീയതി തീരുമാനിക്കും.