തി​രി​ച്ചു​വ​ര​വി​ന് ഒരുങ്ങി കാർ​ത്തി​ക

single-img
20 July 2014

images (1)‘പു​റം​പോ​ക്ക് ‘എ​ന്ന ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് കാർ​ത്തി​ക. ദേ​ശീ​യ അ​വാർ​ഡ് നേ​ടി​യ എ​സ്. പി. ജ​ന​നാ​ഥ​ന്റെ ചി​ത്ര​മാ​ണി​ത്.  ആ​ര്യ​യും വി​ജ​യ്​ സേ​തു​പ​തി​യു​മാ​ണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ .