മലേഷ്യയുടെ വിമാനം റഷ്യൻ അനുകൂല വിമതരുടെ മിസൈൽ ആക്രമണത്താലാണ് തകർന്നു വീണതെന്ന് ഒബാമ

single-img
19 July 2014

download (5)മലേഷ്യയുടെ വിമാനം റഷ്യൻ അനുകൂല വിമതരുടെ മിസൈൽ ആക്രമണത്താലാണ് തകർന്നു വീണതെന്ന് അമേരിക്കൻ പ്രസിഡന്റ് ഒബാമ . സംഭവത്തിൽ റഷ്യയെ കുറ്റപ്പെടുത്തിയ ഒബാമ ഉക്രയിനിൽ വിമതരെ റഷ്യ സഹായിക്കുന്നതായും, മേഖലയിൽ സമാധാനം സംരക്ഷിക്കുന്നതിൽ റഷ്യ പരാജയപ്പെട്ടു എന്നും ആരോപിച്ചു