മോദിയുടെ വിമാനത്തിനു ഭീഷണിയുണ്ടായില്ലെന്നു വ്യോമയാന മന്ത്രി

single-img
19 July 2014

modi-ins1യുക്രൈയിന്‍ വ്യോമപാതയിലൂടെ ബ്രസീലില്‍ ബ്രിസ്‌ക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു ഭീഷണിയൊന്നും ഉണ്ടായില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതിരാജു. ജര്‍മനിയില്‍ നിന്നും പ്രധാനമന്ത്രിയുടെ വിമാനം സഞ്ചരിച്ച വ്യോമപാതയില്‍ ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേയ്ക്കു വന്ന മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.