പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിക്ക്‌ ഭീഷണി

single-img
19 July 2014

download (14)പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഫോൺ വഴി ഭീഷണി. വെടിവച്ചുകൊല്ലേണ്ടയാളാണ് മഅ്ദനിയെന്നാണ് ആശുപത്രിയിൽ വന്ന ഫോൺ സന്ദേശം. കന്നഡ കലർന്ന മലയാളത്തിലായിരുന്നു ഭീഷണി. കര്‍ണാടകയില്‍ നിന്ന്‌ തന്നെയാണ്‌ ഫോണ്‍ വിളിച്ചതെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. .ഇതേ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. അന്വേഷണം  ആരംഭിച്ചു കഴിഞ്ഞു .