സ്പീക്കറോ മന്ത്രിയോ ആകാന്‍ ഇപ്പോള്‍ ആഗ്രഹമില്ലെന്ന് കെ.മുരളീധരന്‍

single-img
19 July 2014

download (13)സ്പീക്കറോ മന്ത്രിയോ ആകാന്‍ ഇപ്പോള്‍ ആഗ്രഹമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തത്കാലം എം.എല്‍.എയായി ഒതുങ്ങിക്കഴിഞ്ഞോളാം എന്നും  മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.