ബിപാഷ ബസുവും കാമുകൻ ഹർമാൻ ബവേജയും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞു ?
19 July 2014
ബോളിവുഡ് താരം ബിപാഷ ബസുവും കാമുകൻ ഹർമാൻ ബവേജയും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള പ്രണയം ഏറെ നാളിയി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ ചർച്ചയാണ്.