ബി​പാ​ഷ ബ​സു​വും കാ​മു​കൻ ഹർ​മാൻ ബ​വേ​ജ​യും ത​മ്മി​ലു​ള്ള വി​വാ​ഹം നി​ശ്ച​യം കഴിഞ്ഞു ?

single-img
19 July 2014

imagesബോളിവുഡ് താരം ബി​പാ​ഷ ബ​സു​വും കാ​മു​കൻ ഹർ​മാൻ ബ​വേ​ജ​യും ത​മ്മി​ലു​ള്ള വി​വാ​ഹം നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യി റി​പ്പോർ​ട്ടു​കൾ. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം ഏ​റെ നാ​ളി​യി ബോ​ളി​വു​ഡി​ലെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളിലെ ചർച്ചയാണ്.