നിതാരി കൂട്ടക്കൊലക്കേസ് പ്രതി ഉൾപ്പെടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

single-img
19 July 2014

Pranab-Mukherjee_0നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോഹ്‌ലി ഉള്‍പ്പടെ ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജൂണ്‍ 18ന് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയിരുന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട മഹാരാഷ്ട്രയില്‍ നിന്നുള്ള സഹോദരിമാരുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി