ലോഡ്സിലെ ടെസ്റ്റ്: ഇന്ത്യ 295 ന് പുറത്ത്

single-img
18 July 2014

ajinkya-rahane-india-englandലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായി ലോഡ്സില്‍ നടക്കുന്ന  ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ്റില്‍ ഇന്ത്യ 295 ന് പുറത്തായി. ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 290/9 എന്ന നിലയിലായിരുന്നു . മൊഹമ്മദ്ദ് ഷമിയാണ്(19) അവസാനമായി പുറത്തായത് . ഷമി ബേന്‍ സ്റ്റ്രോക്സിന്റെ പന്തില്‍ കുക്കിനു ക്യാച്ച് നല്‍കുകയായിരുന്നു.