പാകിസ്ഥാൻ വെടിവെപ്പിൽ; ഒരു ബി.എസ്.എഫ്. ജവാൻ മരിക്കുകയും 3 പേർക്ക് പരിക്കേറ്റു

single-img
16 July 2014

bsfവീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കാരാർ ലംഘിച്ചു, അതിർത്തിയിലുണ്ടായ വെടിവെപ്പിൽ ഒരു ബി.എസ്.എഫ്. ജവാൻ മരിക്കുകയും 3 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പകിസ്ഥാൻ വെടി വെച്ചത്. ജമ്മുവിലെ ആർ.എസ്. പുര ജില്ലയിലെ പിറ്റാൾ അതിർത്തിയിൽ ഇന്ന് രാവിലെ 11:15 ഓടെയാണ് വെടി വെപ്പിണ്ടായത്. 11:30 ഇത് തുടരുകയും ചെയ്തു.