മാതാ അമൃതാനന്ദമയി യു.എസ് കോൺഗ്രസ് അംഗങ്ങളുമായി ചർച്ച നടത്തി

single-img
16 July 2014

download (6)മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിൽ യു.എസ് അതിർത്തി സേന തടവിലാക്കിയ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് മാതാ അമൃതാനന്ദമയി യു.എസ് കോൺഗ്രസ് അംഗങ്ങളുമായി ചർച്ച നടത്തി. പ്രാദേശിക ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലായനം ചെയ്യുന്ന കുഞ്ഞുങ്ങളെക്കുറിച്ചും ചർച്ചയിൽ പരാമർശിച്ചു.

 

യു.എസ് കോൺഗ്രസ് അംഗം ലുസില്ലി റോയ്ബാൽ അല്ലാർഡിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ചർച്ച . റോയ്ബൽ അല്ലാർഡിന്റെ അഭ്യർത്ഥന പ്രകാരം ഇത് രണ്ടാം തവണയാണ് അമ്മ ചർച്ചയ്‌ക്കെത്തുന്നത്.