വീണ്ടും ലോഡ്‌ഷെഡിംഗ് വേണ്ടിവരുമെന്ന് ആര്യാടന്‍

single-img
16 July 2014

powerസംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. ജലസംഭരണികളില്‍ 23 ശതമാനം ജലം മാത്രമേ ശേഷിക്കുന്നുള്ളുവെന്നും മഴ കനത്തില്ലെങ്കില്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.