മട്ടന്നൂരില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
15 July 2014

crimeമട്ടന്നൂരില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മട്ടന്നൂര്‍ സ്വദേശി റുബീന (30), മകള്‍ ഫാത്തിമ റിദ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .