ലൈ​ലാ​ ​ഓ​ ​ലൈ​ല​യിൽ അ​മ​ലാ​പോ​ൾ നായിക

single-img
15 July 2014

images (5)ലൈ​ലാ​ ​ഓ​ ​ലൈ​ല​ എന്ന ചിത്രത്തിൽ  ​മ​ഞ്ജു​വാ​ര്യ​ർ മോഹൻ ​ലാ​ലി​നൊ​പ്പം​ അഭിനയിക്കും  ​എന്നാണ് ​പ​റ​ഞ്ഞു കേ​ട്ടി​രു​ന്ന​തെങ്കിലും ​അ​മ​ലാ​പോ​ളാ​ണ് ചിത്രത്തിൽ  ​മോ​ഹൻ​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​വു​ക എന്ന് ആണ് ഇപ്പോൾ ലഭിക്കുന്ന സൂചന .​