മമ്മൂട്ടി ചിത്രത്തിൽ ഐറ്റം ഡാൻസും ആയി ഷംന കാസിം

single-img
14 July 2014

imagesമമ്മൂട്ടിയെ നായകനാക്കി നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധി  രാജ എന്ന സിനിമയിൽ ഷംന കാസിമിന്റെ ഐറ്റം ഡാൻസും. ചിത്രത്തിൽ ഒരു റസ്റ്റോറന്റ് മാനേജരുടെ വേഷമാണ് മമ്മൂട്ടിയുടേത്. റായ് ലക്ഷ്മിയാണ് ചിത്രത്തിലെ  നായിക.യുവനടൻ ഉണ്ണി മുകുന്ദൻ സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.images (1)