റോഡുപണി തടസ്സമില്ലാതെ തുടരണമെങ്കിൽ 50 ലക്ഷം കാഴ്ച പണമായി തരണമെന്ന് നക്‌സലുകൾ

single-img
14 July 2014

download (23)റോഡുപണി തടസ്സമില്ലാതെ തുടരണമെങ്കിൽ 50  ലക്ഷം കാഴ്ച പണമായി  തരണമെന്നു  ആവശ്യപ്പെട്ട്  കരാറുകാരനെ നക്‌സലുകൾ ഭീക്ഷണിപ്പെടുത്തി. ബാൽഗഡ്   ബീഹാർ ദേശീയപാതയുടെ കരാർ  ഏറ്റെടുത്തതോടെയാണ്  പണം ആവശ്യപ്പെട്ടു കൊണ്ട്  നക്‌സലുകളുടെ ലഘുലേഖ കരാറുകാരനു ലഭിച്ചത്. പണം തരാത്തപക്ഷം റോഡ് പണിക്കെത്തുന്നവരെ തടയും എന്ന്  ഇവർ ഭീക്ഷണിപ്പെടുത്തിയതിനാൽ കരാറുകാരൻ പോലീസിനെ സമീപിച്ച്  സംരക്ഷണം ആശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.