രണ്ടാം മാറാട് കലാപക്കേസില്‍ 22 പ്രതികള്‍ക്ക് ജാമ്യം

single-img
14 July 2014

supremeസുപ്രീം കോടതി രണ്ടാം മാറാട് കലാപത്തിലെ 22 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജീവപര്യന്തം ശരിവച്ച പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഉപാധികള്‍ വയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ ശക്തമായി ഏതിര്‍ത്തില്ല.