മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും

single-img
14 July 2014

images (1)മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും.ഗോൾഡ് കോയിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. അപർണാ ഗോപിനാഥാണ് ചിത്രത്തിലെ  നായിക.യുവ മാധ്യമപ്രവർത്തകയുടെ വേഷമാണ് അപർണ കൈകാര്യം ചെയ്യുന്നത്.