കോഴിക്കോട് ജില്ലാ കോടതിയുടെ മഅദനിക്കെതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു

single-img
14 July 2014

madani295ബാംഗളൂര്‍ ജയിലിലാണ് മഅദനിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് പിഡിപി നേതാവ് മഅദനിക്കെതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു. കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി പുറപ്പെടുവിച്ച വാറണ്ടാണ് പിന്‍വലിച്ചത്. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരമായിരുന്നു വാറണ്ട്.