ലോകകപ്പ് പരാജയം;അര്‍ജന്റീന ആരാധകര്‍ അക്രമാസക്തരായി

single-img
14 July 2014

buenos_2973797bലോകകപ്പ് ഫൈനലിലെ പരാജയത്തെ തുടര്‍ന്ന് അര്‍ജന്റീന ആരാധകര്‍ ബ്യൂണസ് അയേഴ്‌സില്‍ അക്രമാസക്തരായി. ആരാധകർ പോലീസുമായും ഏറ്റുമുട്ടി.കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണു അക്രമാസക്തരായ ആരാധകരെ പോലീസ് നേരിട്ടത്.

അക്രമത്തിനിടെ അര്‍ജന്റൈന്‍ ന്യൂസ് ചാനലിന്റെ ഒബി വാന്‍ തകർത്തു.പൊലീസ് ഇടപെട്ടതോടെ കല്ലെറിഞ്ഞ ആരാധകര്‍ നിരവധി വാഹനങ്ങളും കടകളും തകര്‍ത്തു.5 പൊലീസുകാരുള്‍പ്പെടെ 20 പേര്‍ക്ക് അക്രമസംഭവങ്ങളിൽ പരിക്കേറ്റു