ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് മെസി അര്‍ഹനല്ലെന്ന് മറഡോണ.

single-img
14 July 2014

mess-golden-ballലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് ലയണല്‍ മെസി അര്‍ഹനല്ലെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം  മറഡോണ.നാലു തവണ ഫുട്ബോൾ വേൾഡ് പ്ലയർ ആയി തിരഞ്ഞെടുത്ത മെസി ജർമ്മനിയ്ക്കെതിരായ വേൾഡ് കപ്പ് ഫൈനലിൽ ഗോളടിക്കാനുള്ള അവസരം രണ്ടാം പകുതിയിൽ പാഴാക്കിയിരുന്നു.

അർജന്റീനയുടെ പരാജയത്തിലുള്ള ദുഖവും മറഡോണ മറച്ച് വെച്ചില്ല. മെസിയെ മികച്ച താരമായി തെരഞ്ഞെടുത്തതിന് പിന്നില്‍ വാണിജ്യ താല്‍പ്പര്യങ്ങളാണെന്നും മറഡോണ പറഞ്ഞു