രാജ്യതലസ്ഥാനത്ത് തക്കാളിയുടെ വില കിലോഗ്രാമിനു 50 രൂപ വരെയെത്തി

single-img
13 July 2014

download (17)രാജ്യതലസ്ഥാനത്ത് തക്കാളിയുടെ വില കിലോഗ്രാമിനു 50 രൂപ വരെയെത്തി. കഴിഞ്ഞയാഴ്ച സവാളയ്ക്കും ഉരുളൻകിഴങ്ങിനും ഉണ്ടായ വില വർദ്ധനവ് തക്കാളിയിൽ കൂടി പ്രതിഫലിച്ചപ്പോൾ ഇവിടെ ജന ജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്.

 

അതേസമയം ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖാപിക്കും എന്നുറപ്പുളളതിനാൽ വില വർദ്ധനവിൽ ഏറ്റവും വലിയ പേടി കേന്ദ്ര സർക്കാരിനുതന്നെയാണ്.