ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം

single-img
13 July 2014

download (21)മുന്നറിയിപ്പില്ലാതെയും വേണ്ടത്ര സമയം അനുവദിക്കാതെയും ചെക്ക് പോസ്റ്റുകളില്‍ ഇ-ഡിക്ലറേഷന്‍ പരിഷ്‌കാരം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് എത്തി .

 

സംഘടനയുടെ നേതൃത്വത്തില്‍ വിവിധ വ്യാപാര സംഘടനകളുടെ പിന്തുണയോടെ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.