നാവികസേനയുടെ യുദ്ധക്കപ്പൽ ആന്‍ഡമാന്‍ തുറമുഖത്തിന് സമീപത്തുവെച്ച് തകരാറിലായി

single-img
13 July 2014

download (19)നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കതാറിന്റെ പ്രവര്‍ത്തനം ആന്‍ഡമാന്‍ തുറമുഖത്തിന് സമീപത്തുവെച്ച്  തകരാറിലായി . കപ്പല്‍ തുറമുഖത്തെത്തിച്ച് തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.