ദിലീപിന്റെ നായിക ആകാൻ ഉള്ള ആഗ്രഹവും ആയി അൻ​സി​ബ

single-img
13 July 2014

Ansiba Hassan 7മോഹൻലാൽ ചിത്രം  ദൃ​ശ്യം ക​ണ്ട​വ​രാ​രും അൻ​സി​ബ​യെ പെട്ടന്ന് അങ്ങനെ  മറക്കാൻ പറ്റില്ല . അൻ​സി​ബ തന്റെ സി​നി​മാ സ്വ​പ്‌​ന​ങ്ങ​ളെക്കു​റി​ച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചത് ഇങ്ങനെ : “ദി​ലീ​പേ​ട്ട​ന്റെ നാ​യി​ക​യാ​ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ  ഫാ​നാ​ണ് ഞാൻ. എ​ല്ലാ സി​നി​മ​ക​ളും ക​ണ്ടി​ട്ടു​ണ്ട്.” അൻ​സി​ബ പറയുന്നു .