തെക്കൻ ഡൽഹിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം

single-img
13 July 2014

download (16)തെക്കൻ ഡൽഹിയിൽ  പെട്രോൾ പമ്പിൽ തീപിടുത്തം . എണ്ണ പകരുന്ന നോസിലിലാണ് തീ പിടിച്ചത്, 15 മിനിറ്റുകൾക്കകം അഗ്നിശമനോപകരണങ്ങളുടെ സഹായത്തോടെ തീയണയ്ക്കാനായി. സംഭവത്തിൽ പെട്രോൾ പമ്പിലെ രണ്ടു ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്, ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .