നിയമവിരുദ്ധമായി പാറമടകൾക്ക് അനുമതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു

single-img
12 July 2014

download (11)നിയമവിരുദ്ധമായി പാറമടകൾക്ക് അനുമതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു. അനധികൃതമായി അത്തരം പാറമടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും ‌ട്രൈബ്യൂണൽ ഉത്തരവിട്ടു.