ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിച്ച് ധനമന്ത്രി കെ.എം.മാണി രംഗത്ത്

single-img
12 July 2014

download (13)എന്തുവില കൊടുത്തും ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. പദ്ധതിക്കുള്ള എല്ലാ സഹായവും സർക്കാർ നൽകും. പരിസ്ഥിതി സംരക്ഷണത്തോടൊപ്പമുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മാണി കൂട്ടിച്ചേർത്തു.