പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ഇന്ത്യ തിരിച്ചടിച്ചു

single-img
12 July 2014

jammuജമ്മു: ജമ്മുവിലെ ആര്‍നിയയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ 11-ന് ബിഎസ്എഫ് താവളത്തിന് നേരെയാണ് വെടിവെയ്പുണ്ടായത് തുടർന്ന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്നുമാസത്തിനിടെ പത്തിലേറെ പ്രാവശ്യം അതിര്‍ത്തിയില്‍ പാക് സൈനികരുടെ ആക്രമണമുണ്ടായി.