സ്വര്‍ണക്കള്ളക്കടത്തുകേസില്‍ കരുതല്‍ തടങ്കലിലുള്ള ഫായിസിന്റെ കൂട്ടാളി പിടിയില്‍

single-img
12 July 2014

download (8)സ്വര്‍ണക്കള്ളക്കടത്തുകേസില്‍ കരുതല്‍ തടങ്കലിലുള്ള ഫായിസിന്റെ കൂട്ടാളി പിടിയില്‍. തലശേരി പെരിങ്ങത്തൂരിലെ ചെറിയ കല്ലുങ്കല്‍ വീട്ടില്‍ സുബൈറാണു പിടിയിലായത്‌. കോഫേപോസ പ്രകാരമാണു നോര്‍ത്ത്‌ അസി. കമ്മീഷണര്‍ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സുബൈറിനെ അറസ്‌റ്റ് ചെയ്‌തത്‌. ഒരു ഫ്‌ളാറ്റിലായിരുന്നു സുബൈര്‍ താമസിച്ചിരുന്നത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണു പോലീസ്‌ സുബൈറിന്റെ താവളം കണ്ടെത്തിയത്‌.