ഭൂമി ഇടപാട് കേസില്‍ വിഎസിന്റെ സബ്മിഷന്‍

single-img
11 July 2014

niyamaനിയമസഭയില്‍ പാറ്റൂരിലെ വിവാദഭൂമിയിടപാട് കേസില്‍ വീണ്ടും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സബ്മിഷന്‍. ചട്ടം ലംഘിച്ചു കെട്ടിടനിര്‍മാണം തുടരുന്നുവെന്നും വിഎസ് സബ്മിഷനില്‍ അറിയിച്ചു. കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂഴ്ത്തിയെന്ന് വിഎസ് ആരോപിച്ചു. അതേസമയം, പാറ്റൂരിലെ പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.