നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നൽകും

single-img
11 July 2014

images (1)നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശിൽപ്പിയായ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നൽകും. ഇന്നലെ ചേർന്ന സർക്കാർ -കെ.പി.സി.സി ഏകോപന സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ശുപാർശ ചെയ്തത്.