മന്ത്രി അടൂര്‍ പ്രകാശിന്റെ പൈലറ്റ് വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു

single-img
11 July 2014

accident7മന്ത്രി അടൂര്‍ പ്രകാശിന്റെ പൈലറ്റ് വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു. കിളിമാനൂര്‍ കൌസല്യയില്‍ ഉപേന്ദ്രനാണ്(67)പരിക്കേറ്റത്.