പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കുറഞ്ഞു

single-img
10 July 2014

download (2)പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കുറഞ്ഞു. ധനകാര്യ മന്ത്രാലയം പ്രീമിയം പെട്രോളിന്മേലുള്ള എക്സൈസ് തീരുവ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് വിലയിൽ കുറവുണ്ടായത്. ലിറ്ററിന് 7.50 രൂപയിൽ നിന്ന് 2.35 രൂപയായാണ് ബ്രാൻഡഡ് പെട്രോളിന്മേലുള്ള എക്സൈസ് തീരുവ കേന്ദ്രം കുറച്ചത്.