ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 462 കോടി രൂപ

single-img
10 July 2014

kochiകൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ ബജറ്റ് വിഹിതം. ഇതില്‍ 161.79 കോടി രൂപ വിദേശവായ്പയാണ്. റബര്‍ ബോര്‍ഡിന് 157.50 കോടി രൂപ, ഫാക്ടിന് 42.66 കോടി രൂപ, കൊച്ചി പ്രത്യേക സാമ്പത്തികമേഖലയ്ക്ക് 6.80 കോടി രൂപ, കയര്‍ വികസനത്തിന് 82.35 കോടി രൂപ, തേയില ബോര്‍ഡിന് 117.50 കോടി, കോഫി ബോര്‍ഡിന് 121.80 കോടി, കശുവണ്ടി വികസനത്തിന് നാലുകോടി രൂപ എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.