പ്രശസ്ത ഹിന്ദി സിനിമ താരം സുഹ്റ സെഹ്ഗാള്‍ അന്തരിച്ചു

single-img
10 July 2014

Zohra Sehgalപ്രശസ്ത ഹിന്ദി സിനിമ താരം സുഹ്റ സെഹ്ഗാള്‍ അന്തരിച്ചു. 102 വയസായിരുന്നു. 1946ലാണ് സുഹറ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.