പൂട്ടിയ ബാറുകൾ തുറക്കുന്നതു സംബന്ധിച്ച തർക്കം പരിഹരിക്കാൻ കെ.പി.സി.സി നാലംഗ സമിതി

single-img
10 July 2014

downloadപൂട്ടിയ ബാറുകൾ തുറക്കുന്നതു സംബന്ധിച്ച തർക്കം പരിഹരിക്കാൻ കെ.പി.സി.സി നാലംഗ സമിതിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി അധ്യക്ഷൻ,​ യു.ഡി.എഫ് കൺവീനർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.