അമര്‍നാഥ് തീര്‍ഥാടനത്തിനിടയില്‍ മരിച്ചവരുടെ എണ്ണം 16 ആയി

single-img
10 July 2014

download (6)കശ്മീരിലെ പ്രശസ്തമായ അമര്‍നാഥ് തീര്‍ഥാടനത്തിനിടയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ബുധനാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു . തീര്‍ഥയാത്രയ്ക്കിടയിലെ പരമ്പരാഗത വഴിയായ പഞ്ചതാമിയില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ ധരം രാജ് (56) ആണ് മരിച്ചത്. രണ്ടുമാസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് തീര്‍ഥയാത്ര ജൂണ്‍ 28-നാണ് തുടങ്ങിയത്.