മഞ്ചുവാര്യരുമൊത്ത് അഭിനയിക്കൻ തയ്യാർ: ജയറാം

single-img
10 July 2014

jayaramമഞ്ചുവാര്യർക്കൊപ്പം അഭിനയിക്കൻ തയ്യാറാണെന്ന് ജയറാം. തൂവൽകൊട്ടാരം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം പോലെയുള്ള നല്ല തിരക്കഥയുണ്ടായാൽ ഉറപ്പായും മഞ്ചുവുമായി സിനിമ ചെയ്യാൻ ഒരുക്കമാണെന്ന് ജയറാം പറഞ്ഞു. സൂപ്പർ സ്റ്റാറുകളും പ്രമുഖ താരങ്ങളും മഞ്ചുവുമൊത്ത് അഭിനയിക്കാൻ വിമുഖത കാട്ടുമ്പോൾ ജയറാം തന്റെ നയം വെക്തമാക്കുകയായിരുന്നു.