വി.എ.അരുൺ കുമാറിനെതിരെ കേസെടുക്കുന്നതിന് കൂടുതൽ തെളിവുകൾ വേണമെന്ന് വിജിലൻസ്

single-img
9 July 2014

download (1)പ്രതിപക്ഷ നേതാവ് വി.എസ്‌.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെതിരെ കേസെടുക്കുന്നതിന് കൂടുതൽ തെളിവുകൾ വേണമെന്ന് വിജിലൻസ് . അരുണകുമാറിനെതിരായി കേസെടുക്കാൻ ശുപാർശ ചെയ്തു കൊണ്ട് കഴിഞ്ഞ വർഷം ഡിസംബറിൽ എസ്.പി നൽകിയ ഫയൽ വിജിലൻസ് ഡയറക്ടർ തിരിച്ചയച്ചു. തുടർന്ന് കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറി.